Kerala Yuvajana Sammelanam, Thrissur

Kerala Yuvajana Sammelanam, Thrissur

ഡിസംബർ 17, 2010

കേരളത്തിലെ ഇസ്ലാമിക നവജാഗരനങ്ങള്‍ക്ക് നേത്രത്വം നല്‍കി ദേശീയ മുസ്ലിം മുന്നെടങ്ങള്‍ക്ക് മുന്നില്‍ നിന്ന് അന്ധാരഷ്ട്ര ഇസ്ലാമിക വേദികളില്‍ തിളങ്ങി ആയിരകണക്കിന് അനാഥകളുടെ പിതാവായി ആശരനര്‍ക്കും അഗതികള്‍ക്കും അത്താണിയായി ആയിരകണക്കിന് മഹല്ലുകളുടെ ഖാളിയായി പതിനായിരങ്ങള്‍ക്ക് ഗുരുനാതനായി ജനലക്ഷങ്ങള്‍ക്ക് നേതാവായി ഒരു മനുഷ്യന്‍.ആരോപണങ്ങള്‍ ഒന്നൊന്നായി വന്നിരങ്ങുബോയും നിറപുനജിരിയുമായി,കാലം സത്യം തെളിയിക്കുമെന്ന് പറഞു ഒരു മഹാ മനീഷി.