KERALA MUSLIM JAMAATH, SჄS,SSF-VARAMKADAVU UNIT
Kerala Yuvajana Sammelanam, Thrissur
സെപ്റ്റംബർ 24, 2017
SYS ആരവം 24.09.2017
SYS യൂണിറ്റ് സമ്മേളന പ്രചരണത്തിന്റെ ഭാഗമായി വാരംകടവിൽ നടത്തിയ SYS ആരവം പരിപാടി.
സെപ്റ്റംബർ 04, 2017
SYS യൂണിറ്റ് സമ്മേളനം - വിരുന്ന്
SYS യുണിറ്റ് സമ്മേളന ഭാഗമായി വിരുന്നു കൂട്ടായ്മ ഒരുക്കിയപ്പോൾ ബഷീർ മുസ്ലിയാർ ആറളം വിഷയാവതരണം നടത്തി, മുസമ്മിൽ ചൊവ്വ,കലാം ഹാജി,ശറഫുദ്ധീൻ പങ്കെടുത്തു
Ssf സാഹിത്യോത്സവിൽ സെക്കന്റ് നേടിയവർക്ക് ക്യാഷ് അവാർഡ് നൽകുന്നു
നേടിയവർക്ക് SYS വാരംകടവ് യൂണിറ്റ് ഏർപ്പെടുത്തിയ ക്യാഷ് അവാർഡ് വിതരണം ചെയ്തു
സെപ്റ്റംബർ 03, 2017
SSF സാഹിത്യോത്സവ് ,മട്ടന്നൂർ 2017
SSF സാഹിത്യോത്സവിൽ യൂണിറ്റ്, സെക്ടർ, ഡിവിഷൻ മത്സരങ്ങളിൽ ഒന്നാം സ്ഥാനവും ജില്ലയിൽ രണ്ടാം സ്ഥാനവും നേടി വാരംകടവ് യൂണിറ്റിന് അഭിമാനമായി മാറിയ ഹാഫിള് വലീദ്,സൈനുൽ ആബിദ്, അഫ്‌ലഹ് തുടങ്ങിയവർ
വളരെ പുതിയ പോസ്റ്റുകള്‍
വളരെ പഴയ പോസ്റ്റുകള്‍
ഹോം
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)