കാന്തപ്പുരം വിസ്മയപ്പെടുത്തുന്ന വാക്കാണിത്.വിശ്രമമില്ലാതെ ജീവിതം മുയുവന്‍ തന്റെ ആദര്‍ശത്തിനും പ്രസ്ഥാനതിനുമായി ഉയിനന് വെച്ച്,അവിടെ ശാന്തിയുടെ ശാദ്വല തീരം കണ്ടെത്തുന്ന കര്‍മ്മയോഗി.അനാഥരും,അഗതികളും,അവശരും,വിദ്യാര്‍ത്ഥികളും,ഓടി വരുന്നത് ഈ ഉമ്മരതെക്കാന്.സുസ്മേര വദനനായി എല്ലാവരെയും സ്വീകരിച്ചിരുത്തി പരിഹാരങ്ങള്‍ ചെയ്തു കൊടുക്കും. അവിടെയാരും അന്യരല്ല. മറ്റൊരു കൂട്ടരുണ്ട് ഇവിടെ ഉലകത്തില്‍. കുബുധികളുടെയും ആദര്ശ വെധിയനക്കരുടെയും ദുഷ് പ്രജരന്നഗളില്‍ വന്ജിതരായി കയിയുന്നവര്‍.കാന്തപുരമെന്ന മഹാ പ്രതിഭയെ കുറിച് അവരെ ബോധ്യപ്പെടുത്താനും തെറ്റുധാരണകള്‍ തിരുത്താനും ആണ്.ഒരു വലിയ മനുഷ്യന്‍ അവമതിക്കപെടുമ്പോള്‍ കാന്തപ്പുര സ്നേഹികളുടെ നേരിന്റെ തീരതെക്കുള്ള എളിയ വൈകാട്ടല്‍.
