Kerala Yuvajana Sammelanam, Thrissur

Kerala Yuvajana Sammelanam, Thrissur

ജൂൺ 05, 2017

SYS-സ്നേഹ വിരുന്ന് കണ്ണൂർ (06.06.2017)

SYS-സാന്ത്വനം വാരംകടവ്‌ യൂണിറ്റ് കണ്ണൂർ ഗവണ്മെന്റ് ഹോസ്പിറ്റലിൽ സ്നേഹവിരുന്ന് ഒരുക്കിയപ്പോൾ. 
ശറഫുദ്ധീൻ വാരംകടവ്‌, മുഹമ്മദ്‌ അഹ്സനി, മുഹമ്മദ്‌ കുട്ടി, റിയാസ് എന്നിവർ പങ്കെടുത്തു. ഇതുമായി സഹായിച്ച സഹകരിച്ച എല്ലാവർക്കും അള്ളാഹു അര്ഹമായ പ്രെതിഫലം നൽകി അനുഗ്രഹിക്കട്ടെ. ആമീൻ