Kerala Yuvajana Sammelanam, Thrissur

Kerala Yuvajana Sammelanam, Thrissur

മേയ് 12, 2018

SჄS വാരംകടവ് യൂണിറ്റ് തക്കാളി പീടികയിൽ സംഘടിപ്പിച്ച നാട്ടുകൂട്ടം പരിപാടി   

SჄS വാരംകടവ് യൂണിറ്റ് തക്കാളി പീടികയിൽ സംഘടിപ്പിച്ച നാട്ടുകൂട്ടം പരിപാടിയിൽ മുസ്ലിം ലീഗ് പ്രധിനിധി  അഡ്വ:KP മുനാസ് പ്രഭാഷണം നടത്തുന്നു. 

SჄS വാരംകടവ് യൂണിറ്റ് തക്കാളി പീടികയിൽ സംഘടിപ്പിച്ച നാട്ടുകൂട്ടം പരിപാടിയിൽ വാർഡ് കൗൺസിലർ ധനേഷ് ബാബു ഉദ്ഘാടനം നിർവഹിക്കുന്നു.

SჄS വാരംകടവ് യൂണിറ്റ് തക്കാളി പീടികയിൽ സംഘടിപ്പിച്ച നാട്ടുകൂട്ടം പരിപാടിയിൽ SYS കണ്ണൂർ സോൺ പ്രസിഡന്റ്‌ മുസമ്മിൽ ചൊവ്വ പ്രഭാഷണം നിർവഹിക്കുന്നു 

SჄS വാരംകടവ് യൂണിറ്റ് തക്കാളി പീടികയിൽ സംഘടിപ്പിച്ച നാട്ടുകൂട്ടം പരിപാടിയിൽ സിപിഐഎം പ്രെധിനിധി A.പങ്കജാക്ഷൻ പ്രഭാഷണം നടത്തുന്നു